കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇരട്ട നരബലിയുടെ ദൃശ്യങ്ങൾ പ്രതികൾ ഷൂട്ട് ചെയ്തിട്ടുണ്ടെന്നു പൊലീസ് .
സൈബർ കുറ്റാന്വേഷകരുടെ സഹകരണത്തോടെ ഇന്റർനെറ്റിലെ അധോലോകമായ ഡാർക് വെബിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
ഡാർക്ക് വെബിലെ ‘റെഡ് റൂമു’കളിൽ തത്സമയ കൊലപാതകങ്ങളും ആത്മഹത്യാരംഗങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക