നുറുക്കു ഗോതമ്പു ഉപ്പ്മാവ്
ചേരുവകൾ
നുറുക്ക് ഗോതമ്പ് – 1 കപ്പ്
വെള്ളം – 1 & 1ക്യൂ കപ്പ്
ഉള്ളി – 1ക്യൂ കപ്പ്
കാരറ്റ് – 1ക്യൂ കപ്പ്
Green Peas 1 കപ്പ്
പച്ചമുളക് – 1
ഇഞ്ചി – 1 ഇഞ്ച്
കറിവേപ്പില
മഞ്ഞൾപ്പൊടി – 1/4 tsp
കടുക് – 1/4 tsp
ഉപ്പ്
ഓയിൽ
ഗോതമ്പ് നന്നായി കഴുകിയതിനു ശേഷം വെള്ളവും ഉപ്പും ചേർത്മി മിക്സ് ചെയ്ത് കുക്കറിൽ മീഡിയം ഫ്ളൈമിൽ 2 വിസിൽ അടിക്കുക.
ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഇഞ്ചി, പച്ചമുളക് കറിവേപ്പില , ഉള്ളി ചേർത്ത് വഴറ്റുക.
ശേഷം ഉപ്പ്, മഞ്ഞൾപ്പൊടി , കാരറ്റ്, ഗ്രീൻ പീസ് എന്നിവ ചേർത്ത് വഴറ്റി നേരത്തെ വേവിച്ചു വെയ്ക്കണം. വേപ്പിച്ച നുറുക്കു ഗോതമ്പും ചേർത്മി മിക്സ് ചെയ്യുക. ഉപ്പുമാവ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക