പ്രമുഖ തെന്നിന്ത്യൻ നടി ഹൻസിക മൊട്വാനി വിവാഹിതയാകുന്നു. ഡിസംബറിൽ ജയ്പൂരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വച്ചാണ് വിവാഹം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ വരനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഒരു രാഷ്ട്രീയ നേതാവിന്റെ മകനുമായി ഹൻസിക പ്രണയത്തിലാണെന്ന തരത്തിൽ തമിഴ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ നടൻ ചിമ്പുവുമായി പ്രണയത്തിലായിരുന്നു ഹൻസിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക