വിവാഹവിശേഷങ്ങളെ കുറിച്ച് ആരാധകരോട് മനസ്സ് തുറന്ന് നടി തമന്ന.
“എന്റെ മാതാപിതാക്കളും ഇന്ത്യയിലെ എല്ലാ അച്ഛനമ്മമാരെയും പോലെയാണ്. മകളെ വിവാഹം കഴിപ്പിക്കുന്നതാണ് നമ്മുടെ മാതാപിതാക്കള്‍ക്ക് സന്തോഷം നല്‍കുന്നത്.പക്ഷെ എനിക്ക് സിനിമാ സെറ്റുകളാണ് സന്തോഷം നല്‍കുന്നത്. ഇപ്പോള്‍ എനിക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ സമയമമില്ല.” തമന്ന പറഞ്ഞു.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിലൂടെ മലയാളത്തിലേക്കും കടന്നു വരാന്‍ ഒരുങ്ങുകയാണ് തമന്ന.
പ്രതികരിക്കാൻ ഇവിടെ എഴുതുക