ബദാം ആരോഗ്യത്തിന് വളരെ നല്ലതാണെന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ എന്നും രാവിലെ ബദാം അല്പം തേനിൽ ഇട്ടുവച്ച് കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ ഉണ്ടാക്കും.
തേനിൽ കുതിർത്ത ബദാം കഴിക്കുന്നത് കായികബലം വർധിക്കാൻ സഹായിക്കും. ബദാം പാൽ ചേർത്ത് അരച്ച് എന്നും മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാൻ സഹായിക്കും.
പതിവായി ബദാം കഴിക്കുന്നത് ഹൃദ്രോഗം തടയാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക