നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ മേരി ലൈല. ആന്റണി വര്‍ഗീസാണ് നായകനായി എത്തുന്നത്.അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഡോ. പോള്‍സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം.
alsoread: എം മുകുന്ദന് രചന നിർവഹിച്ച ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യിലെ ഗാനം പുറത്തിറങ്ങി
ഇപ്പോൾ ഇതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. കരളോ വെറുതെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. അങ്കിത് മേനോന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം പാടിയത് സിദ് ശ്രീറാം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക