ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിയോടൊപ്പമുള്ള അനുഭവം പങ്കുവച്ച് മോളി കണ്ണമാലി.
“അവന് ഇച്ചിരി എയര്‍ പിടുത്തം കൂടുതലാ. എന്നെ കാണുമ്പോള്‍ തന്നെ പറയും. തള്ളച്ചി അവിടെ നിപ്പുണ്ട്… ചെന്ന് കേറി പെട്ടേക്കല്ലെന്ന്. എയര്‍ കുറച്ചേരെന്ന് പറയും. അതുകൊണ്ട് എയര്‍ കുറച്ചേ പോവുകയുള്ളൂ.” മോളി കണ്ണമാലി പറഞ്ഞു.
asianetil സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മോളി കണ്ണമാലി ഇപ്പോൾ ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക