ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ജാൻവി കപൂർ. സോഷ്യൽ മീഡിയയിൽ നിരന്തരം ചർച്ചകളിൽ നിറയാറുണ്ട് നടിയുടെ വ്യ ക്തിജീവിതം . ഈ സാഹചര്യത്തിൽ അടുത്തിടെ നടിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പുറത്തുവന്ന വീഡിയോയിൽ, ജാൻവി കപൂർ തന്റെ മുൻ കാമുകൻ ശിഖർ പഹാഡിയയ്ക്കൊപ്പം യാത്രചെയ്യുന്നതാണ് , നടി പിങ്ക് സ്യൂട്ടിൽ ഒരു റെസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് പോകുന്നത് കാണാം. ഈ സമയത്ത്, പാപ്പരാസികൾ സ്ഥലത്തിരിക്കുന്നത് കണ്ട് അവൾ പുഞ്ചിരിക്കുകയും കാറിൽ ഇരിക്കുകയും ചെയ്യുന്നു, നടിയുടെ മുൻ കാമുകൻ ശിഖർ കം ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു.
ജാൻവി കപൂറിനെ മുൻ കാമുകനൊപ്പം കണ്ടതോടെ സോഷ്യൽ മീഡിയയിൽ ഇവരുടെ ഡേറ്റിംഗ് വാർത്ത വീണ്ടും സജീവമായിരിക്കുകയാണ് നടി ശിഖറുമായി വീണ്ടും പ്രണയത്തിലാണെന്ന് സോഷ്യൽ മീഡിയ ഊഹിക്കുന്നു
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക