ജീത്തു ജോസഫ് സംവിധാനം ചെയ്യിത് ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘കൂമൻ’. കെ ആര് കൃഷ്ണകുമാറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ പൊലീസ് കോൺസ്റ്റബിൾ ‘ഗിരിശങ്കർ’ ആയി ആസിഫ് അലി വേഷമിടുന്നത്. ചിത്രത്തിന്റെ കഥ നടക്കുന്നത് കേരള -തമിഴ്നാട് അതിർത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലാണ്. പൊലീസ് സ്റ്റേഷനിലേക്ക് കർക്കശ്ശക്കാരനായരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലം മാറി എത്തുന്നത്തും പലരുടെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നു
നവംബര്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുകയെന്നാണ് അറിയിച്ചിരിക്കുന്നത്. ഒതാകുന്നു. സാധാരണമെന്നു വിധിയെഴുതിയ പലതും അത്ര സാധാരണയായിരുന്നില്ല എന്ന തിരിച്ചറിവ് ചിത്രത്തെ ഉദ്വേഗമാക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക