ഒരു ‘ഹോം മെയ്ഡ് പ്രോട്ടീന്‍ പൗഡറി’ന്റെ റെസിപ്പി ഇതാ. സാധാരണഗതിയില്‍ വീട്ടില്‍ വാങ്ങിക്കാറുള്ള അതേ ചേരുവകള്‍ തന്നെ ഉപയോഗിച്ച് ഇത് തയ്യാറാക്കാനും.
40 ഗ്രാം ചന (ബ്രൗണ്‍), 40 ഗ്രാം ഓട്ട്സ്, 40 ഗ്രാം പീനട്ട്സ്, 20 ഗ്രാം ഫ്ളാക്സ് സീഡ്സ്, 15 ഗ്രാം ആല്‍മണ്ട്സ് എന്നിവയാണ് ആകെ ആവശ്യമായ ചേരുവകള്‍. ഇവയെല്ലാം ഒരുമിച്ച് നന്നായി പൊടിച്ചെടുക്കണം. നല്ല അസല്‍ ‘ഹോം മെയ്ഡ് പ്രോട്ടീന്‍ പൗഡര്‍’ റെഡി.
ദിവസവും രണ്ട് നേരം ഇത് വെള്ളത്തിലോ പാലിലോ കലക്കി കഴിക്കാം. ഒാരോ തവണയും രണ്ട് സ്കൂപ്പില്‍ (ഏകദേശം 65 ഗ്രാം) കൂടുതല്‍ എടുക്കരുത്
പ്രതികരിക്കാൻ ഇവിടെ എഴുതുക