മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് മലയാള സിനിമയിലേക്ക്.
സുരേഷ് ഗോപി നായകനായി കോസ്മോസ് എന്റർറ്റെയിൻമെന്റിന്റെ ബാനറിൽ പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെ മാധവ് അവതരിപ്പിക്കും.
അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക