സംവിധായകനാകുന്ന ആദ്യ സിനിമ തട്ടാശ്ശേരികൂട്ടം കാണാൻ കുടുംബ സമേതമെത്തി ദിലീപിന്റെ സഹോദരൻ അനൂപ്.
ഭാര്യ ലക്ഷ്മിപ്രിയയ്ക്കും മക്കൾക്കുമൊപ്പമായിരുന്നു അനൂപ് തിയറ്ററിലെത്തിയത്. സഹോദരന്റെ സിനിമ കാണാൻ പ്രേക്ഷകനായി ദിലീപും തിയറ്ററിൽ സന്നിഹിതനായിരുന്നു.
എനിക്ക് മനസ്സിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കൺവേ ചെയ്യുന്നത്; ഇത്രയും മനോഹരമായ സിനിമയിൽ ഈ ബോഡി ഷേമിങ് കൊണ്ട് എന്ത് ഇൻപുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്; നടി മഞ്ജു പത്രോസ്
‘‘നൂറ് ശതമാനം എന്റര്ടെയ്നറാണ് സിനിമയെന്നും അനൂപ് തന്റെ ആദ്യസംവിധാന സംരംഭം മികച്ചതാക്കി. എന്റെ തന്നെ കുഞ്ഞിക്കൂനൻ, സിഐഡി മൂസ, ട്വന്റി ട്വന്റി പോലുള്ള സിനിമകളുടെ ട്രെയിലർ കട്ട് ചെയ്തിരുന്നത് അനൂപ് ആണ്.
എന്തായാലും ആദ്യ സിനിമ തരക്കേടില്ലാതെ ഒരുക്കിയിട്ടുണ്ട്.’’–സിനിമ കണ്ടിറങ്ങിയ ശേഷം ദിലീപ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക