തൊടുപുഴ: ആനക്കുളത്ത് രാവിലെ ബൈക്കില്‍ പള്ളിയില്‍ പോകുംവഴി ദമ്പതികള്‍ക്കുനേരെ കാട്ടാന ആക്രമണം. കുറ്റിപ്പാലയില്‍ ജോണി, ഭാര്യ ഡെയ്സി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്.
ആന ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ബൈക്കിൽനിന്ന് മറിഞ്ഞുവീണ് ഇരുവര്‍ക്കും പരുക്കേറ്റു. ബൈക്കിനും കേടുപാടുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക