കല്ലുവാതുക്കൽ: കല്ലുവാതുക്കലില്‍ അനധികൃതമായി കടത്തിയ, വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളും വാഹനവും പിടികൂടി.
സിവിൽ സപ്ലൈസ് അധികൃതർ നടത്തിയ പരിശോധനയിൽ കല്ലുവാതുക്കലിൽ നിന്ന് 93 സിലിണ്ടറും കടത്താൻ ഉപയോഗിച്ച പിക്കപ്പുമാണു പിടികൂടിയത്.
താലൂക്ക് സപ്ലൈ ഓഫിസർ ജി.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിൽ കല്ലുവാതുക്കൽ മേഖലയിൽ പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട പിക്കപ് വാൻ പരിശോധിക്കുകയായിരുന്നു.
കടയ്ക്കാവൂരിൽ സ്ത്രീകൾക്കുനേരെ അക്രമമഴിച്ചുവിട്ട രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു
സിലിണ്ടറുകൾ കൊല്ലം ഭാഗത്തു നിന്ന് ആറ്റിങ്ങൽ മേഖലയിലേക്കു കൊണ്ടുപോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക