കൂരാച്ചുണ്ട് : സഹോദരിമാരായ പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പാെലീസ് ഓഫിസർ സി.ജി.വിനോദ്കുമാറിനു (41) സസ്പെൻഷൻ.
കുട്ടികളുടെ അമ്മയാണ് താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നൽകിയത്. വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നും സ്വർണവും പണവും തട്ടിയെടുത്തെന്നുമാണു പരാതി.
വീസ നൽകാമെന്നു പറഞ്ഞ് നൂറോളം പേരിൽനിന്ന് പണം വാങ്ങി; തട്ടിപ്പു കേസിൽ വീട്ടമ്മ അറസ്റ്റിൽ
വിനോദ്കുമാർ കഴിഞ്ഞ മാസം 13 മുതൽ ലീവിലാണ്. കേസെടുത്തതിനെ തുടർന്നു ഒളിവിൽ പോയതായും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക