POLICE SUSPENSION

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

വണ്ടിപ്പെരിയാർ കേസ്: അന്വേഷിച്ച ഉദ്യോഗസ്ഥൻ സിഐ സുനിൽ കുമാറിനു സസ്‌പെൻഷൻ

തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസ് അന്വേഷിച്ച സിഐ ടി.ഡി സുനിൽകുമാറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. നിലവിൽ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറായി പ്രവർത്തിച്ചുവരികയാണ് സുനിൽകുമാർ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ...

വൈക്കം പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍

കൈ​ക്കൂ​ലി വാങ്ങി; പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കൈ​ക്കൂ​ലി വാ​ങ്ങി​യ സംഭവത്തിൽ പോത്തൻകോട് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പോ​ത്ത​ൻ​കോ​ട് എ​സ്എ​ച്ച്ഒ ഇ​തി​ഹാ​സ് താ​ഹ, എ​സ്ഐ വി​നോ​ദ് എ​ന്നി​വ​രെ​യാ​ണ് സർവീസിൽനിന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മ​ണ്ണ് മാ​ഫി​യ​യി​ൽ​നി​ന്നാ​ണ് ഇവർ ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

പാലക്കാട് പോലീസുകാരുടെ തമ്മിലടി; രണ്ടു പേർക്ക് സസ്പെൻഷൻ

പാലക്കാട്: പാലക്കാട് പോലീസ് ആസ്ഥാനത്ത് പോലീസുകാർ തമ്മിലടിച്ച സംഭവത്തിൽ നടപടിയുമായി ജില്ലാ പോലീസ് മേധാവി. രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സ്പെഷൽ ബ്രാഞ്ച് ഓഫീസിലെ ...

പൊലീസുകാർ മദ്യപിച്ച് ജോലിക്കെത്തിയാൽ പൂർണ ഉത്തരവാദിത്വം മേലുദ്യോഗസ്ഥന്; സർക്കുലർ പുറത്തിറക്കി എഡിജിപി

കഞ്ചാവ് കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്തു; പൊലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: എറണാകുളത്ത് കഞ്ചാവ് കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത പൊലീസുകാർക്ക് സസ്പെൻഷൻ. എറണാകുളം ഏലൂർ സ്റ്റേഷനിലെ സി.പി.ഓമാരായ അയൂബ്, കെ.ടി ജിജോ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. കസ്റ്റഡിയിലെടുത്തയാൾ നൽകിയ ...

പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

കാസർകോട്: കുമ്പളയിൽ പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ...

മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

തൃശ്ശൂർ: തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്ഐമാർ ഉൾപ്പടെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐമാരായ അഫ്സൽ, പ്രദീപ്, സിപിഒ ജോസ്പോൾ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത് . മദ്യപിച്ച് ...

താനൂർ കസ്റ്റഡി മരണം; എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ

താനൂർ കസ്റ്റഡി മരണം; എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ

താനൂരിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ പോലീസുകാർക്കെതിരെ നടപടി. മരിച്ച സംഭവത്തിൽ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ. തൃശൂർ ഡിഐജി അജിതാ ബീഗമാണ് ...

വൈക്കം പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍

യൂണിഫോമിൽ ബൈക്ക് സ്റ്റണ്ട്; വീഡിയോ വൈറലായതിന് പിന്നാലെ പോലീസുകാരന് സസ്പെൻഷൻ

യൂണിഫോമിൽ ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബൈക്കിൽ സ്റ്റണ്ട്  ചെയ്യുന്ന തന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് പോലീസ് ഉദ്യോഗസ്ഥൻ തന്നെയാണ്. ...

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ വിവരങ്ങൾ ചോർത്തിയ ഐജിക്ക് സസ്‌പെൻഷൻ

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ വിവരങ്ങൾ ചോർത്തിയ ഐജി പി. വിജയന് സസ്‌പെൻഷൻ. എടിഎസ് മുൻ തലവൻ ഐജി പി. വിജയനെയാണ് സസ്‌പെന്റ് ചെയ്തത്. എഡിജിപി എംആർ ...

സഹോദരിമാരായ പെൺകുട്ടികളോട് ലൈംഗികാതിക്രമം; കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പാെലീസ് ഓഫിസറിനു സസ്പെൻഷൻ

സഹോദരിമാരായ പെൺകുട്ടികളോട് ലൈംഗികാതിക്രമം; കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പാെലീസ് ഓഫിസറിനു സസ്പെൻഷൻ

കൂരാച്ചുണ്ട് : സഹോദരിമാരായ പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പാെലീസ് ഓഫിസർ സി.ജി.വിനോദ്കുമാറിനു (41) സസ്പെൻഷൻ. കുട്ടികളുടെ അമ്മയാണ് താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി ...

സ്വകാര്യ ക്ലബ്ബിൽ പണം വച്ച് ചീട്ടുകളി; 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ  

സ്വകാര്യ ക്ലബ്ബിൽ പണം വച്ച് ചീട്ടുകളി; 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ  

പത്തനംതിട്ട: കുമ്പനാടുള്ള സ്വകാര്യ ക്ലബ്ബിൽ നിന്ന് പണം വച്ചുള്ള ചീട്ടുകളിക്കിടെ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നിലവിൽ പത്തനംതിട്ട എആർ ക്യാംപിന്റെ ഭാഗമായുള്ള എസ്ഐ എസ്.കെ. അനിൽ, ...

യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം ; പിടിച്ചത് കന്നുകാലി മോഷണത്തിന്റെ പേരിൽ

ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയി; കണ്ണൂരില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍'; ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയ സംഭവത്തിൽ ധർമ്മശാല കെഎപി ക്യാമ്പിലെ അഞ്ച് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ. കാറിടിച്ച് ബൈക്ക് യാത്രക്കാർ റോഡിൽ വീണ് ...

പാലക്കാട്ടെ വൃദ്ധ ദമ്പതികളുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ഗുണ്ടയോടൊപ്പം യൂണിഫോമില്‍ മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഗുണ്ടയോടൊപ്പം യൂണിഫോമില്‍ മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജീഹാനെയാണ് സസ്‌പെന്റ് ചെയ്തത്. മണ്ണുമാഫിയ വാടകയ്‌ക്കെടുത്ത മുറിയില്‍ വച്ച് ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

പിടിച്ചെടുത്ത ഹാന്‍സ് മറിച്ചു വിറ്റു; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ പരിശോധനയ്ക്കിടെ പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റതിന് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ രജീന്ദ്രൻ, സീനിയര്‍ സിവില്‍ പൊലീസ് ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.  പ്രതിയും ഭർത്താവുമായ എം. വിനോദിനെയാണ് സർവീസിൽ ...

അനുവാദം വാങ്ങാതെ താടി നീട്ടിവളർത്തി; യുപിയിൽ മുസ്ലിം എസ്‌ഐക്ക് സസ്പെൻഷൻ

അനുവാദം വാങ്ങാതെ താടി നീട്ടിവളർത്തി; യുപിയിൽ മുസ്ലിം എസ്‌ഐക്ക് സസ്പെൻഷൻ

ലഖ്‌നൗ : അനുവാദം ഇല്ലാതെ താടി വളര്‍ത്തിയതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശ് പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ഇന്തെസാര്‍ അലിക്കെതിരെയാണ് അച്ചടക്ക നടപടിയെടുത്തത്. പൗരത്വ ഭേദഗതി നിയമം ...

Latest News