കോഴിക്കോട്: വടകര കൈനാട്ടിയില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം. ഡീസല്‍ ടാങ്കിനുണ്ടായ ചോര്‍ച്ച പരിഹരിച്ചു. എറണാകുളം ഭാഗത്തുനിന്ന് കണ്ണൂരിലേക്കു വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ ഡിവൈഡറുകൾ സ്ഥാപിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.
സ്വകാര്യ ബസിനു മുന്നിലേക്കു പാഞ്ഞടുത്ത് ഒറ്റയാൻ കബാലി; രക്ഷപ്പെടാൻ ഡ്രൈവർ ബസ് സാഹസികമായി പിന്നോട്ടോടിച്ചത് 8 കിലോമീറ്റർ
ഈ ഡിവൈഡറിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക