TANKER LORRY

കാസർകോട് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു

കാസർകോട് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു

കാസർകോട്: പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു. ടാങ്കറിൽ ഉണ്ടായിരുന്ന 2 പേർക്ക് പരിക്കേറ്റു. ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ മറിഞ്ഞത്. വീട് ...

വടകര കൈനാട്ടിയില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം

വടകര കൈനാട്ടിയില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം

കോഴിക്കോട്: വടകര കൈനാട്ടിയില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം. ഡീസല്‍ ടാങ്കിനുണ്ടായ ചോര്‍ച്ച പരിഹരിച്ചു. എറണാകുളം ഭാഗത്തുനിന്ന് കണ്ണൂരിലേക്കു വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയുടെ ...

സിയാറ ലിയോണിൽ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചു; 99 പേര്‍ മരിച്ചു,നിരവധിപേർക്ക് പരിക്ക്

സിയാറ ലിയോണിൽ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചു; 99 പേര്‍ മരിച്ചു,നിരവധിപേർക്ക് പരിക്ക്

ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണിൽ കൂട്ടിയിടിയെ തുടര്‍ന്ന് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് 99 പേര്‍ മരിച്ചു. നൂറിലേറെപേര്‍ക്ക് പരിക്ക് പറ്റി. ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി ...

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മ​ല​പ്പു​റ​ത്ത് ഗ്യാ​സ് ടാ​ങ്ക​ര്‍ മ​റി​ഞ്ഞ് വാ​ത​കം ചോ​ര്‍​ന്നു; വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വറെ പുറത്തെടുത്തു

മലപ്പുറം: വ​ളാ​ഞ്ചേ​രി​ വ​ട്ട​പ്പാ​റ​ ദേശീയപാതയില്‍ പാ​ച​ക​വാ​ത​ക​വു​മാ​യി കൊ​ച്ചി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന  ഗ്യാ​സ് ടാ​ങ്ക​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വാ​ത​കം ചോ​ര്‍​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വ​ര്‍ തി​രു​ന​ല്‍​വേ​ലി സ്വ​ദേ​ശി ...

കണ്ണൂർ പാപ്പിനിശേരിയിൽ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് പരിക്ക്

കണ്ണൂർ പാപ്പിനിശേരിയിൽ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് പരിക്ക്

കണ്ണൂർ: പാപ്പിനിശേരിയിൽ കീച്ചേരി പെട്രോൾ പമ്പിന് സമീപത്ത് പമ്പാലയിൽ ടാങ്കർ ലോറി നിയന്ത്രണംവിട്ട് വീട്ടുപറമ്പിലേക്ക് പാഞ്ഞുകയറി. ലോറി ഡ്രൈവർ ഒടുവള്ളി ഹാജിവളവ് സ്വദേശി അപ്പുക്കുട്ട(42)ന് സാരമായി പരിക്കേറ്റു. ...

തിങ്കളാഴ്ച മുതൽ പാ​ച​ക​വാ​ത​ക ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍ പണിമുടക്കുന്നു

തിങ്കളാഴ്ച മുതൽ പാ​ച​ക​വാ​ത​ക ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍ പണിമുടക്കുന്നു

ചെ​ന്നൈ: തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ പാ​ച​ക​വാ​ത​ക ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍ സ​ര്‍​വി​സ്​ നി​ര്‍​ത്തി​വെ​ക്കുന്നു. നാ​മ​ക്ക​ല്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന തെ​ന്നി​ന്ത്യ​ന്‍ ബ​ള്‍​ക്​ എ​ല്‍.​പി.​ജി ടാ​ങ്ക​ര്‍ ലോ​റി​യു​ട​ സം​ഘമാണ് സര്‍വീസ് നിർത്തുന്നതായി അ​റി​യി​ച്ചത്. ...

തൃശ്ശൂരിൽ ടാങ്കര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച്‌ ആറ് വയസുകാരന്‍ ഉള്‍പ്പടെ രണ്ട് പേർ മരിച്ചു

തൃശ്ശൂരിൽ ടാങ്കര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച്‌ ആറ് വയസുകാരന്‍ ഉള്‍പ്പടെ രണ്ട് പേർ മരിച്ചു

തൃശ്ശൂര്‍: മുണ്ടൂരില്‍ ടാങ്കര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച്‌ ആറ് വയസുകാരന്‍ ഉള്‍പ്പടെ രണ്ട് പേർ മരിച്ചു. മലപ്പുറം തിരൂര്‍ ഒഴൂര്‍ പൈനാട്ടില്‍ മണിയുടെ ഭാര്യ രുഗ്മിണി(47), മണിയുടെ ...

Latest News