കൊച്ചി: കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ ഹൈക്കോടതിയുടെ വിമർശനം വന്നതിനു പിന്നാലെ പരിഹസിച്ച് ഫെയിസ്ബുക്കിൽ പോസ്റ്റിട്ട് പ്രിയ വർഗീസ്.
നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്നാണു പ്രിയ പോസ്റ്റിട്ടത്. ‘അതു ഞാനല്ല പക്ഷേ നിങ്ങളാണ്’ എന്ന് എഴുതിയ നാഷനൽ സർവീസ് സ്കീമിന്റെ ചിത്രവും കുറിപ്പിനൊപ്പം പ്രിയ പങ്കുവച്ചു.
എന്നാൽ പോസ്റ്റ് വിവാദമായതോടെ പ്രിയ വർഗീസ് അത് ഡിലീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക