മലയാളത്തിലെ താരസുന്ദരിമാരെല്ലാം ഒത്തുചേർന്ന രാത്രിയുടെ വിശേഷങ്ങളും ആഘോഷങ്ങളും വൈറലാകുന്നു. നടി ലിസിയാണ് യുവനടിമാർക്കായി പാർട്ടി ഒരുക്കിയത്.
കീർത്തി സുരേഷ്, റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, അന്ന ബെൻ, കല്ല്യാണി പ്രിയദർശൻ, പ്രയാഗ, അതിഥി ബാലൻ എന്നിവരെ ചിത്രങ്ങളിൽ കാണാം.
പണം നൽകി പടം കാണാനെത്തുന്ന പ്രേക്ഷകന് കലാമൂല്യമളക്കാനും പ്രതികരിക്കാനും അവകാശമില്ലെങ്കിൽ മറ്റാർക്കാണ് അത് ഉള്ളത്? സ്വന്തം സിനിമ ജനങ്ങൾ കണ്ട് വിലയിരുത്തട്ടെ എന്ന് സിഗ്നേച്ചർ സിനിമയുടെ സംവിധായകൻ
ഇവർക്കൊപ്പം എൺപതുകളിൽ സിനിമാ ലോകത്തു തിളങ്ങി നിന്ന ലിസിയും രാധികയും ഒത്തുചേർന്നു.
പ്രിയപ്പെട്ടവർക്കൊപ്പം ഒരു മനോഹര രാത്രി എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കീർത്തി സുരേഷ് കുറിച്ചത്. ഞങ്ങളെയെല്ലാവരെയും ഒന്നിച്ച് പാർട്ടിക്കു ക്ഷണിച്ച ലിസിക്കു നന്ദി എന്നാണ് റിമ കല്ലിങ്കൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക