ദുബായിൽ ഉല്ലാസബോട്ടിൽ രാത്രി കാഴ്ച ആസ്വദിച്ച് ഹോട്ട് ലുക്കിലുള്ള സാനിയ അയ്യപ്പന്റെ ചിത്രങ്ങള്‍ വൈറലാകുന്നു .
പ്രാർഥന ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളും കമന്റുകളുമായി എത്തി. സ്മാർട്ട് സ്റ്റുഡിയോയുടെ ഔട്ട്ഫിറ്റ് ആണ് വേഷം.
ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയ’ത്തിന് എ സർട്ടിഫിക്കേറ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക