ഒമർ ലുലുവിന്റെ ഇര്‍ഷാദ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയ’ത്തിന് എ സർട്ടിഫിക്കേറ്റ്. ശനിയാഴ്ച വൈകിട്ട് 7.30ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യും. നവംബർ 25നാണ് ചിത്രം തിയറ്ററുകളിലെത്തുക.
നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയിൽ.
പ്രപഞ്ചം സാക്ഷിയായി ദൈവത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തോട് ഒരുമിച്ച് പോരാടി അദ്ഭുതകരമായ ഒരു ജീവിതം നമുക്ക് ഉണ്ടാകട്ടെ. ഇന്നും എന്നും നിന്നെ ഞാൻ സ്നേഹിച്ചുകൊണ്ടിരിക്കും. എന്റെ ഭാര്യ, എന്റെ തങ്കമേ, നീയാണെന്റെ ഉയിരും ഉലകവും; വിഘ്നേഷ് ശിവൻ
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക, എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂർ ചിത്രം നിര്‍മിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക