പുതിയ ചിത്രം ബാന്ദ്രയുടെ സെറ്റിൽവച്ച് നടനും എംഎൽഎയുമായ കെ.ബി. ഗണേഷ്കുമാറിന്റെ പിറന്നാൾ ആഘോഷിച്ച് ദിലീപും കൂട്ടരും.
സംവിധായകൻ അരുൺ ഗോപി, ദിലീപ്, ആക്ഷൻ ഡയറക്ടേഴ്സ് ആയ അൻപ് അറിവ് സഹോദരങ്ങൾ, ഛായാഗ്രാഹകൻ ഷാജി കുമാർ, നടി ഈശ്വരി റാവു എന്നിവർ സന്നിഹിതരായിരുന്നു.
ഗുജറാത്തിലെ പലൻപൂരിലാണ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക