നാൽപത്തിമൂന്നാം വയസ്സിലും പതിനെട്ടുകാരിയുടെ തിളക്കവും പ്രസരിപ്പും. ശാലിനിയുടെ 43 ാം പിറന്നാള്‍ ദിനത്തിൽ സഹോദരൻ റിച്ചാർഡ് പങ്കുവച്ച അജിത്തും ശാലിനിയും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രം വൈറലാകുന്നു.
നിരവധി ആരാധകരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ചിത്രത്തിന് കമന്റുമായി എത്തുന്നത്.
അജിത്തുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തോട് വിട പറഞ്ഞ ശാലിനി ഒടുവിൽ അഭിനയിച്ചത് ‘പിരിയാതെ വരം വേണ്ടും’ എന്ന തമിഴ് ചിത്രത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക