നടൻ നരേനും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ്. നരേൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചത്.
ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചുവെന്നായിരുന്നു നരേന് കുറിച്ചത്. കുഞ്ഞതിഥിയുടെ കയ്യുടെ ചിത്രവും പങ്കുവച്ചു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് മഞ്ജുവിനും നരേനും ആശംസ അറിയിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക