ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഷെഫീക്കിന്റെ സന്തോഷം കാണാൻ ബാലയും ഭാര്യ എലിസബത്തും തിയറ്ററിലെത്തി.
പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കോമഡി നമ്പറുകളുമായാണ് ബാല ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഗൾഫിൽനിന്നും പാറത്തോട് എന്ന തന്റെ നാട്ടിലേക്കു മടങ്ങിയെത്തുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനും അയാളുടെ ജീവിതത്തിൽ പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക