ഗോവ: രാജ്യത്ത് ഏറ്റവും ധാര്‍മികമായി തകര്‍ന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുന്നത് കേരളത്തിലാണെന്നും അവയെ കുറിച്ചൊന്നും സംസാരിക്കാന്‍ ഇവിടത്തെ സാംസ്കാരിക പ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു.
വീട്ടിലെ അടുക്കളയിൽ റാക്കിലെ പാത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്; നിരവധി വാഹനമോഷണക്കേസിലെ പ്രതി 427 ഗ്രാം കഞ്ചാവുമായി പിടിയിലായി
അവരുടെ മൗനം അവസരവാദത്തിന് ഉദാഹരണമാണെന്നും ധാര്‍മിക തകര്‍ച്ചയെ കുറിച്ച് പഠനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക