ചത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സി.ആർ.പി.എഫ് ജവാൻ മുഹമ്മദ് ഹക്കീമിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി സ്പീക്കർ എ എൻ ഷംസീർ .
അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും അന്ത്യാഭിവാദ്യം അർപ്പിക്കുന്ന ചിത്രം ഒരേസമയം മനസ്സിൽ നൊമ്പരമാവുകയും ആ ധീരജവാനെയും കുടുംബത്തെയും ഓർത്ത് അഭിമാനമാവുകയും ചെയ്യുന്നു.
നാടിനെ സംരക്ഷിക്കാൻ ജീവൻ നൽകിയ ധീരജവാന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സ്പീക്കർ പറഞ്ഞു.
https://www.facebook.com/AnshamseerMLA/posts/pfbid0cWemc3v2ULJE6XmTcMx5th6BemnXacEQgq1LC53NnZtebe8tJpVowuk6VVwjVgznl?__cft__[0]=AZUskKfONSehHopRSs2j5n_fp5OUNT_waC-W1HfhjkCelg8bxSvKOwtHvv8PwEQB1T7cPDDAxrROTvGf1d2CFAlUNeMO6ve8FIhoG3Btfr1BAgTqB-eY2d4uUreu2ZPCjB24X0iAD-j089kyNlMB0desmM-6nWC1-EC9L3XzuCL8XZd3nJEaLWl1XwF573gqsAE&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക