നാല് വർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്ക്രീനിൽ എത്തുന്നു ചിത്രമാണ് ‘പത്താൻ’. ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയറ്ററുകളിൽ ചിത്രം തീപാറിക്കും എന്ന് തന്നെയാണ് ടീസര്‍ ഉറപ്പുനൽകിയത്.
പത്താൻ അടുത്തവർഷം ജനുവരി 25ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കയ്യിൽ തോക്കേന്തി നിൽക്കുന്ന ഷാരൂഖ് ഖാനെയും ദീപികയെയും ജോൺ എബ്രഹാമിനെയും പോസ്റ്ററിൽ കാണാം.
Peti baandh li hai..? Toh chalein!!! #55DaysToPathaan
Celebrate #Pathaan with #YRF50 only at a big screen near you on 25th January, 2023. Releasing in Hindi, Tamil and Telugu. @deepikapadukone | @TheJohnAbraham | #SiddharthAnand | @yrf pic.twitter.com/VGAzfp152s— Shah Rukh Khan (@iamsrk) December 1, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക