തിരക്കുകളില്‍ നിന്ന് മാറി യാത്രകള്‍ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളെന്ന നിലയിലാണ് പ്രണവ് മോഹൻലാലിനെ പ്രേക്ഷകര്‍ ആദ്യം അറിഞ്ഞിരുന്നത്. യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവിന്റെ പുതിയൊരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പ്രണവ് തന്നെയാണ് ഫോട്ടോകള്‍ പങ്കുവച്ചിരിക്കുന്നത്. ഒരു പുരാതന കെട്ടിടത്തിന് മുന്നിലുള്ള ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ചിത്രമാണ് പ്രണവ് മോഹൻലാല്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. സ്ഥലം ഏതെന്ന് പ്രണവ് പറഞ്ഞിട്ടില്ല. സ്പെയിൻ ആണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. പ്രണവ് മോഹൻലാല്‍ യൂറോപ്യൻ യാത്രയിലാണെന്ന് അടുത്തിടെ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക