ആരാധകരുടെ പ്രിയ താരങ്ങളായ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും വരുമാനം കേട്ടാൽ ഞെട്ടും.
4752 കോടി രൂപയുടെ ആസ്തിയുണ്ട് ലയണൽ മെസ്സിക്ക്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആസ്തി 3965 കോടി രൂപയാണ്.
ശമ്പളത്തിന്റെ കാര്യമെടുത്താല്‍,
മെസ്സിയ്ക്ക് 589 കോടിയും റൊണാൾഡോയ്ക്ക് 471 കോടിയുമാണുള്ളത്. വാണിജ്യ വരുമാനത്തിൽ ഇരുവർക്കും 435 കോടി വീതം ലഭിക്കുന്നുണ്ട്.
ഇൻസ്റ്റഗ്രാമിൽ മെസ്സിയേക്കാൾ മൂല്യം റൊണാൾഡോയ്ക്കാണ്. ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിന് 10.88 കോടി രൂപയാണ് റൊണാൾഡോയ്ക്ക് ലഭിക്കുന്നത്. മെസ്സിയ്ക്ക് ഇത് 9.51 കോടിയാണ്.
നെയ്മറും ഒട്ടും പിന്നിലല്ല. 200 മില്യൺ ഡോളറാണ് നെയ്മറുടെ ആസ്തി. ഓരോ മാസവും 480 കോടി അദേഹത്തിന്റെ അസ്തിയില്‍ വന്ന് ചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക