സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് പാര്‍വതി. താരം പങ്കുവയ്ക്കുന്ന ഫോട്ടോകൾ എല്ലാം വൈറൽ ആകാറുണ്ട്. ഇത്തവണയും താരം പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി കാമുകനൊപ്പം എന്നുപറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്.
‘ഞാനും എന്റെ കാമുകനും..’ എന്ന ക്യാപ്ഷനോടെയാണ് പാര്‍വതി ഫോട്ടോ പങ്കുവച്ചത്. എന്നാല്‍ പ്രത്യേകിച്ച് ആരും തന്നെ ഫോട്ടോയില്‍ ഇല്ല. എന്നാല്‍ ചിത്രത്തില്‍ സൂര്യനെ കാണിക്കുന്നുണ്ട്. പാര്‍വതി ഉദ്ദേശിച്ച കാമുകന് അതാണെന്നാണ് ആരാധകര്‍ പറയുന്നത്. അതെ സമയം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദിയില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് പാര്‍വതി.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക