ഇത്തവണത്തെ കലോത്സവത്തെ വരവേൽക്കാൻ തയ്യാറായിരിക്കുകയാണ് കോഴിക്കോട് നഗരം. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പോരാട്ട ചൂടിന് കോഴിക്കോട് വേദിയാകുമ്പോൾ മറ്റുള്ള ജില്ലകളും വാശിയോടെ കളത്തിലിറങ്ങും.
സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്യൽ നടന്നിരുന്നു. ജനുവരി മൂന്നു മുതല്‍ ഏഴു വരെയാണ് കലോത്സവം നടക്കുക. 239 ഇനങ്ങളിലായി ഹയര്‍ സെക്കന്‍ഡറി, ഹൈസ്ക്കൂള് വിഭാഗങ്ങളിലെ 14000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക