ലിപ്സ്റ്റിക്കിടുന്നതിനു മുന്‍പ് ലിപ് പെന്‍സില്‍ കൊണ്ടു വരയ്ക്കുന്നതു ഗുണം ചെയ്യും. ലിപ്സ്റ്റിക്കിന്റെ അതേ നിറം ഉപയോഗിയ്ക്കാം. ലിപ്സ്റ്റിക്ക് ഇട്ട ശേഷം ഒരു ബ്ലോട്ടിംഗ് പേപ്പര്‍ കൊണ്ടു പതുക്കെ ബ്ലോട്ട് ചെയ്യക. ഇത് ലിപ്സ്റ്റിക് പോകാതിരിയ്ക്കാന്‍ സഹായിക്കും. ലിപ്ബ്രഷ് ഉപയോഗിച്ചു ലിപ്സ്റ്റിക്കിടുന്നതു ലിപ്സ്റ്റിക് എല്ലാ ഭാഗത്താകുവാനും പെട്ടെന്നു പോകാതിരിയ്ക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക