BEAUTY

ഭംഗിയുള്ള ഇടതൂർന്ന പുരികക്കൊടികൾക്ക് ചില ടിപ്സ് ഇതാ; വായിക്കൂ

നല്ല കട്ടിയുള്ള ഷേപ്പുള്ള പുരികം ഉണ്ടാവാൻ ഇതാ ചില പൊടികൈകൾ

കട്ടിയില്ലാത്ത പുരികമാണോ നിങ്ങൾ നേരിടുന്ന പ്രശ്നം. നല്ല കട്ടിയുള്ള ഷേപ്പുള്ള പുരികം ഉണ്ടാവാൻ ഇതാ ചില പൊടികൈകൾ. ആവണക്കെണ്ണ കേശസംരക്ഷണത്തിന് മാത്രമല്ല പുരികം വളരുന്നതിനും ആവണക്കെണ്ണ മികച്ചതാണ്. ...

മഞ്ഞുകാലമായി, ചുണ്ടുകള്‍ വരണ്ടുപൊട്ടും; അറിയാം ഇക്കാര്യങ്ങൾ

ചുണ്ട് വരണ്ടു പൊട്ടുന്നത് പരിഹരിക്കാൻ ഇതാ ചില മാർഗങ്ങൾ

മഞ്ഞു കാലത്ത് നമ്മെ ഏറെ വിഷമിപ്പിക്കുന്ന ഒരു പ്രശ്നം ആണ് ചുണ്ട് വരണ്ടു പൊട്ടുന്നത്. ഇത് പരിഹരിക്കാൻ ഇതാ ചില മാർഗങ്ങൾ. ധാരാളം വെള്ളം കുടിക്കുക. രാത്രി ...

കൈമുട്ടിലെ കറുപ്പ് നിറം മാറാന്‍ പരീക്ഷിക്കാം ഈ  കാര്യങ്ങള്‍

കൈമുട്ടില്‍ ഇരുണ്ട നിറം പരിഹരിക്കാൻ ഇതാ ചില മാർഗങ്ങൾ

കൈമുട്ടില്‍ ഉണ്ടാകുന്ന ഇരുണ്ട നിറം പലരുടെയും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്നതാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കൈമുട്ടില്‍ ഇരുണ്ട നിറം ഉണ്ടാകാം. ഇവ പരിഹരിക്കാൻ ഇതാ ചില ...

മോണയിലെ കറുപ്പ് നിങ്ങളുടെ ചിരിയുടെ നഷ്ടപ്പെടുത്തുന്നുണ്ടോ? പരിഹാരമുണ്ട്; വായിക്കൂ

പല്ലിലെ മഞ്ഞ നിറം മാറാന്‍ ഇതാ ചില വഴികൾ

പല്ലുകളിലെ മഞ്ഞ നിറം പലരുടെയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ടും പല്ലുകളില്‍ ഇത്തരം കറകള്‍ ഉണ്ടാകാം. പല്ലിലെ മഞ്ഞ നിറം മാറാന്‍ ഇതാ ചില വഴികൾ. ...

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് പെട്ടെന്ന് മാറ്റാം; വായിക്കൂ

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് അകറ്റാം

കഴുത്തിന് ചുറ്റു‌മുള്ള കറുപ്പ് പലരേയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ട് കഴുത്തിന് ചുറ്റും കറുപ്പ് ഉണ്ടാകാം. വീട്ടിലെ തന്നെ ചില പൊടിക്കെെകൾ ഉപയോഗിച്ച് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് ...

പ്രകൃതിദത്ത കറ്റാർ വാഴ ജെൽ വീട്ടിൽ തയ്യാറാക്കാം

ചർമ്മസംരക്ഷണത്തിന് കറ്റാർ വാഴ

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചൊരു പ്രതിവിധിയാണ് കറ്റാർവാഴ. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ ആണോ നിങ്ങൾ? എന്നാണ് കറ്റാർ വാഴ ധൈര്യമായി ഉപയോഗിക്കാം വരണ്ട ചർമ്മക്കാർക്ക് ...

നിങ്ങളുടെ കണ്ണിന് ചുറ്റും ‘ഡാര്‍ക്ക് സര്‍ക്കിള്‍സ്’ വരുന്നുണ്ടോ?  എങ്കിൽ ഇതാകാം കാരണം

കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍

കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ നമ്മളിൽ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് . പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്ട്രെസ്, ...

ഓറഞ്ചിന്റെ തൊലിയിലുണ്ട് മുഖം മിനുങ്ങാനുള്ള സൂത്രങ്ങൾ

ഓറഞ്ച് തൊലികൾ ഉപയോഗിച്ച് ഫേസ് പാക്കുകള്‍

ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. മുഖത്തെ ചുളിവുകളെ തടയാനും മുഖക്കുരു അകറ്റാനും ...

കട്ടിയുള്ള പുരികങ്ങൾ നിങ്ങളുടെ സ്വപ്നമാണോ; ഇതാ ചില ടിപ്സ്

പുരികം കട്ടിയുള്ളതാക്കാൻ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍

കട്ടിയില്ലാത്ത പുരികം കാരണം ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ? പുരികം കട്ടിയുള്ളതാക്കാൻ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ ഇതാ ഓയില്‍ മസാജ് ചെയ്യുന്നത് പുരികം നന്നായി വളരാന്‍ സഹായിക്കും. ഇതിനായി ...

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ പരീക്ഷിക്കാം കിടിലന്‍ പൊടികൈകൾ

ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം

മുഖത്തെ ചുളിവുകള്‍ പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. ഇത് മൂലം മുഖത്ത് പ്രായം കൂടുതല്‍ തോന്നാന്‍ കാരണമാകും. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ...

നല്ല ഉറക്കത്തിനായി ഈ ഭക്ഷണങ്ങൾ ശീലമാക്കുക

മുഖത്തെ ചുളിവുകൾ മാറ്റാൻ ഓട്സ്

ഗുണകരമായ ആഹാരമായി മാത്രമല്ല ച‍ർമ്മസംരക്ഷണത്തിനും മികച്ചതാണ് ഓട്സ്. മുഖത്തെ ചുളിവുകൾ മാറ്റാൻ ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം. ഒരു ചെറിയ കഷണം പപ്പായ, രണ്ട് ടേബിൾസ്പൂൺ ...

രാത്രി ഉറങ്ങുന്നതിന് മുമ്പ് റോസ് വാട്ടർ മുഖത്ത് പുരട്ടുക, ചുളിവുകൾ കുറയ്‌ക്കാനും നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

അറിയാം റോസ് വാട്ടറിന്റെ ഗുണങ്ങൾ

ചർമ്മസംരക്ഷണത്തിന് ഏറെ മികച്ചതാണ് റോസ് വാട്ടർ. അറിയാം റോസ് വാട്ടറിന്റെ ഗുണങ്ങൾ. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. യുവത്വവും തിളങ്ങുന്നതുമായ ...

രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാത്തവർ അറിയാൻ

ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ ഇതാ ചില മാർഗങ്ങൾ

ഇന്ന് പലരിലും കണ്ട് വരുന്ന ഒരു വലിയ ചർമ്മപ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞു കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെ ഈ പ്രശ്‌നത്തിന് ...

മുഖം വൃത്തിയായിരിക്കാനും മുഖക്കുരു ഒഴിവാക്കാനും എന്തൊക്കെ ചെയ്യണം?

അറിയാം സ്ക്രബ് ചെയ്യുന്നതിന്റെ ഗുണങ്ങൾ

ഇന്ന് ഏവരും സ്കിൻ കെയറിന് പ്രാധാന്യം നല്‍കുന്നവരാണ്. സ്കിൻ കെയര്‍ റുട്ടീനിൽ വളരെ പ്രാധാന്യമുള്ളതാണ് സ്‌ക്രബ്. മുഖത്തും മറ്റും നശിച്ചുപോയ കോശങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുകയും ചര്‍മ്മത്തിന് അഭംഗിയും അനാരോഗ്യകരവുമാകുന്നത് ...

ചില ഭക്ഷണങ്ങളില്‍ ഗ്ലൂട്ടാത്തയോണ്‍ അടങ്ങിയിട്ടുണ്ട്; ഏതൊക്കെയെന്ന് നോക്കാം

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ

പ്രായമാകുമ്പോൾ മുഖത്ത് അത് പ്രകടമാകുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകള്‍, വളയങ്ങള്‍, ചര്‍മ്മം തൂങ്ങുക തുടങ്ങിയ മാറ്റങ്ങള്‍ ആണ് ഇതിനെ തുടർന്ന് പ്രധാനമായും നമ്മുടെ ...

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ പരീക്ഷിക്കാം കിടിലന്‍ പൊടികൈകൾ

മുഖം സുന്ദരമാക്കാൻ ഇതാ മുട്ട കൊണ്ടുള്ള ഫേസ്‌പാക്ക്

മുഖം സുന്ദരമാക്കാൻ ഇതാ മുട്ട കൊണ്ടുള്ള ഫേസ്‌പാക്ക്. മുട്ടയിൽ ല്യൂട്ടിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കാനും ജലാംശം നൽകാനും ഇലാസ്തികത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഒരു ...

പാലിനോട് അലർജിയുണ്ടോ, പോഷകഗുണങ്ങളുള്ള​ സോയ മിൽക്ക് ഉപയോഗിക്കൂ

ചർമ്മ സംരക്ഷണത്തിന് പച്ചപ്പാല്‍

പച്ചപ്പാല്‍ നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്. ചർമ്മ സംരക്ഷണത്തിന് പച്ചപ്പാൽ ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. പച്ചപ്പാലിന്റെ ഗുണങ്ങൾ അറിയാം പച്ചപ്പാല്‍ വരണ്ട ചര്‍മ്മത്തിനുള്ള മികച്ച പരിഹാരമാണ്. ...

കാൽ വിണ്ടുകീറലാണോ പ്രശ്നം? ഇത് മാറാന്‍ ഈ കാര്യങ്ങള്‍ ചെയ്യാം

കാൽ വിണ്ടുകീറലാണോ പ്രശ്നം? ഇത് മാറാന്‍ ഈ കാര്യങ്ങള്‍ ചെയ്യാം

സ്ത്രീകളെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ മിക്കയാളുകളെയും അലട്ടുന്നൊരു പ്രശ്നമാണ് കാൽ വിണ്ടുകീറുന്നത്. മഴക്കാലത്തും വേനൽക്കാലത്തുമെല്ലാം ഈ പ്രശ്‌നം ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് മഞ്ഞുകാലത്താണ് ഈ പ്രശ്നം. ഇത് കാൽ കാണാൻ ...

ചർമ്മം സുന്ദരമാക്കാം നെയ്യ് കൊണ്ട്; അറിയാം ഇക്കാര്യങ്ങൾ

ചർമ്മം സുന്ദരമാക്കാം നെയ്യ് കൊണ്ട്; അറിയാം ഇക്കാര്യങ്ങൾ

ചർമ്മത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ആയുർവേദത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് നെയ്യ്. ആന്‍റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ നെയ്യ് ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും അതിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും ...

മഞ്ഞുകാലത്ത് തിളങ്ങുന്ന ചർമ്മം ലഭിക്കാൻ ഈ ദിനചര്യ പിന്തുടരുക, സൗന്ദര്യവും മൃദുത്വവും വര്‍ധിക്കും

വരണ്ട ചര്‍മ്മമുള്ളവര്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വരണ്ട ചര്‍മ്മമുള്ളവര്‍ ചര്‍മ്മ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ നല്‍കണം. ഇല്ലെങ്കിൽ എളുപ്പം പ്രായകൂടുതല്‍ തോന്നും. എന്നാൽ ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിലത് ഉണ്ട്. ഇവ ശ്രദ്ധിച്ചാൽ ...

രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാത്തവർ അറിയാൻ

ചർമ്മ സംരക്ഷണത്തിനായി ഇതാ ചില ടിപ്സ്

ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തന്നെ മുഖം സുന്ദരമാക്കാം. അവ നോക്കാം. ചർമ്മം സുന്ദരമാക്കാൻ ഏറ്റവും മികച്ചതാണ് ഓട്‌സും പാലും. ...

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് പെട്ടെന്ന് മാറ്റാം; വായിക്കൂ

കഴുത്തിന് ചുറ്റു‌മുള്ള കറുപ്പ് ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ചു നോക്കൂ

കഴുത്തിന് ചുറ്റു‌മുള്ള കറുപ്പ് ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ചു നോക്കൂ കറ്റാർവാഴ അതിന്റെ ആൻറി-ഇൻഫ്ലമേറ്ററി, ചർമ്മ സംരക്ഷണം, ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ, ആന്റിസെപ്റ്റിക്, മുറിവ് ഉണക്കൽ ...

മുഖത്തിന്റെ പുതുമയും തിളക്കവും നിലനിർത്താൻ മുള്ട്ടാണി മിട്ടി ഏറ്റവും ഉത്തമമാണ്, ഈ രീതിയിൽ ഉപയോഗിക്കുക

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ മുൾട്ടാണി മിട്ടി

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ മാർഗങ്ങൾ തേടുകയാണോ? എന്നാൽ നിങ്ങൾക്ക് സംശയം ഒന്നും തന്നെ ഇല്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് മുൾട്ടാണി മിട്ടി. മുഖത്തിന് തിളക്കം കൂട്ടാനും മുഖക്കുരു മാറാനും ...

മുഖക്കുരുവിനെ തടയാന്‍ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ..

മുഖക്കുരു മാറാൻ ഇതാ ഒരു പാനീയം

മുഖക്കുരുവിന് കാരണം ബുദ്ധിമുട്ടിലാണോ? എന്നാൽ പരിഹാരം കാണുന്നതിന് കഴിക്കാവുന്നൊരു 'ഹെല്‍ത്തി' പാനീയത്തെ കുറിച്ചാണ് ഇനി പറയുന്നത്. മല്ലി, പനിനിര്‍ പൂവിതളുകള്‍, കറിവേപ്പില എന്നിവയാണ് ഈ പാനീയം തയ്യാറാക്കുന്നതിന് ...

മുഖത്തെ കറുത്ത പാടുകൾ അകറ്റി മിന്നി തിളങ്ങാൻ കോഫീ പൗഡറിലുണ്ട് സൂത്രങ്ങൾ

ചർമ്മസംരക്ഷണത്തിന് റോസ് വാട്ടർ

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച വസ്തുവാണ് റോസ് വാട്ടർ. ചർമ്മത്തിന് തണുപ്പ് ലഭിക്കുന്നതിന് റോസ് വാട്ടറിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു. ...

മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലെ ബ്ലാക്ക്ഹെഡ്‌സ് അകറ്റാൻ ഒരു വഴി

ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കൈകൾ

മനോഹര ചർമ്മം ആണ് നമ്മുടെ സ്വപ്നം. എന്നാൽ പലരേയും അലട്ടുന്ന ചർമ്മപ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞു കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെ ...

പാദം വിണ്ടുകീറുന്നത് തടയാൻ കിടിലൻ വഴികൾ

പാദങ്ങളുടെ വിണ്ടുകീറലുകളെ ചെറുക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

മുഖം പോലെ തന്നെ ആളുകൾ ഇന്ന് കാലിന്റെ സൗന്ദര്യവും ശ്രദ്ധിക്കാറുണ്ട്. എന്നാൽ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കാലുകളിലെ വിണ്ടുകീറല്‍. കാലുകളുടെ ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് ...

ആർത്രൈറ്റിസിനു പരിഹാരമായി അവക്കാഡോ; അറിയാം ആരോഗ്യഗുണങ്ങൾ 

ചർമ്മത്തിനും മുടിക്കും ഏറെ ഗുണം നൽകുന്ന അവോക്കാഡോ

മുടിക്കും ചർമ്മസംരക്ഷണത്തിനും ധാരാളം പണം ചെലവഴിക്കുന്നവരാണ് നമ്മൾ. എന്നാൽ മികച്ച ഭക്ഷണങ്ങൾ തന്നെയാണ് മറ്റ് ഏതൊരു മരുന്നിനെക്കാളും നമുക്ക് ഉപയോഗപ്രദം ആവുന്നത്. ഇത്തരത്തിൽ ചർമ്മത്തിനും മുടിക്കും ഏറെ ...

പതിവായി ഗ്രീന്‍ ടീ കഴിക്കുന്നത് കൊണ്ട് ഇങ്ങനെയും നേട്ടം!

ഗ്രീൻ ടീ കുടിക്കുന്നതിന് മുൻപ് അതിന്റെ ഗുണങ്ങൾ അറിയാം

ശരീരഭാരം കുറയ്ക്കാൻ മുതൽ രോഗങ്ങൾക്ക് ആശ്വാസം കിട്ടാൻ വരെ ഗ്രീൻ ടീ കുടിക്കുന്നവരുണ്ട്. ധാരാളം പോഷക​ഗുണങ്ങൾ ​അടങ്ങിയ ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീ കുടിക്കുന്നതിന് മുൻപ് ...

ഏത്തപ്പഴത്തിൽ ഈ 2 സാധനങ്ങൾ മിക്‌സ് ചെയ്ത് ഫേസ് പാക്ക് ഉണ്ടാക്കുക, മുഖം തിളങ്ങും

ഇതാ മുട്ട ഉപയോഗിച്ച് രണ്ടു കിടിലൻ ഫേസ്‌പാക്

മുഖത്തെ കരുവാളിപ്പ് മാറാനും നിറം വര്‍ധിക്കാനും ഏറെ മികച്ചതാണ് മുട്ട. മുട്ടയുടെ വെള്ളയില്‍ സുഷിരങ്ങള്‍ ശക്തമാക്കാനും അമിതമായ എണ്ണ നീക്കം ചെയ്യാനും സഹായിക്കുന്ന ലളിതമായ പ്രോട്ടീനായ ആല്‍ബുമിന്‍ ...

Page 1 of 8 1 2 8

Latest News