താന്‍ ഒരു അച്ഛനാകാന്‍ പോകുന്നുവെന്ന സന്തോഷം പങ്കുവച്ച് സംവിധായകൻ ആറ്റ്ലി.
” ഞങ്ങളുടെ കുടുംബം വളരുകയാണ്. അതെ ഞങ്ങള്‍ പ്രഗ്നന്റാണ്. ഞങ്ങളുടെ ഈ മനോഹര യാത്രയില്‍ നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ആഗ്രഹിക്കുന്നു. സ്നേഹപൂര്‍വ്വം ആറ്റ്ലിയും പ്രിയയും” എന്നാണ് ഭാര്യ കൃഷ്ണപ്രിയക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആറ്റ്ലി കുറിച്ചു.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തെത്തുടർന്നു 2014 ല്‍ ആയിരുന്നു ഇവരുടെ വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക