2022 ഫിഫ ലോകകപ്പ് ഫൈനലിൽ ആദ്യ ഗോൾ നേടി അർജന്റീന. ഇന്ത്യന്‍ സമയം രാത്രി 8:30 ന് ലൂസെയ്ല്‍ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിച്ചത്.
ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരില്‍ ലിയോണല്‍ മെസിയുടെ കരുത്തില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന മുന്നില്‍. 23-ാം മിനുറ്റിലാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ച മെസിയുടെ ഗോള്‍. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക