അർജന്റീന

കാറപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് മെസി; വീഡിയോ വൈറൽ

2023ൽ ഇന്ത്യയും അമേരിക്കയും ഏറ്റവും കൂടുതൽ തിരഞ്ഞത് മെസ്സിയെ; റെക്കോർഡ് മെസ്സിക്ക് സ്വന്തം

എഫ് ബി റഫ് സ്റ്റാറ്റ്സ് എന്ന വെബ്സൈറ്റിന്റെ കണക്കനുസരിച്ച് 2023ൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ ഫുട്ബോളർ എന്ന റെക്കോർഡ് ലയണൽ മെസ്സിക്ക് സ്വന്തം. 2023ൽ ...

“മരിച്ചാൽ എന്റെ ശരീരത്തിൽ അർജന്റീനയുടെ പതാക പുതപ്പിക്കണം”; അർജന്റീനയുടെ ആരാധകൻ റമിലിന് അർജന്റീനയുടെ പതാക പുതച്ച് അന്ത്യയാത്ര

“മരിച്ചാൽ എന്റെ ശരീരത്തിൽ അർജന്റീനയുടെ പതാക പുതപ്പിക്കണം”; അർജന്റീനയുടെ ആരാധകൻ റമിലിന് അർജന്റീനയുടെ പതാക പുതച്ച് അന്ത്യയാത്ര

അർജന്റീനയുടെയും മെസ്സിയുടെയും കടുത്ത ആരാധകനായ റമിലിന് അർജന്റീനയുടെ പതാക പുതച്ച്അന്ത്യ യാത്ര. കഴിഞ്ഞദിവസമാണ് മലപ്പുറം ജില്ലയിലെ തുവ്വൂർ ചെമ്മന്തിട്ടയിലെ പയ്യപ്പിള്ളി സേവ്യറിന്റെ മകൻ റമിൽ സേവിയർ(42) മരണപ്പെട്ടത്. ...

ലോകകപ്പ് ഫുട്‌ബോളിൽ ചാമ്പ്യന്മാരായി മാറിയ അർജന്റീന 40 വർഷത്തോളം സ്പെയിനിന്റെ അടിമയായിരുന്നു; അർജന്റീനയെ കുറിച്ച് അറിയൂ

ലോകകപ്പ് ഫുട്‌ബോളിൽ ചാമ്പ്യന്മാരായി മാറിയ അർജന്റീന 40 വർഷത്തോളം സ്പെയിനിന്റെ അടിമയായിരുന്നു; അർജന്റീനയെ കുറിച്ച് അറിയൂ

ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായി മാറിയ അർജന്റീന ഏതുതരം രാജ്യമാണെന്ന് നിങ്ങൾക്കറിയാമോ? ഇത് എത്ര വലുതാണ്? എത്ര പേർ അവിടെ താമസിക്കുന്നുണ്ട്. യൂറോപ്യൻ സ്വാധീനം എങ്ങനെയാണ്? ആ നാടിന്റെ ...

ഫ്രാന്‍സ് മുട്ടുമടക്കി; 2022 ലോകകപ്പിൽ മുത്തമിട്ട് അർജന്റീന

ഫ്രാന്‍സ് മുട്ടുമടക്കി; 2022 ലോകകപ്പിൽ മുത്തമിട്ട് അർജന്റീന

2022 ഫിഫ ലോകകപ്പിൽ മുത്തമിട്ട് അർജന്റീന. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ...

തോൽവിയിലും ആശ്വാസം; അർജന്‍റീന തോറ്റാലും മെസ്സിക്ക് റെക്കോർഡ്

ലോകകപ്പ് ഫൈനലിൽ ആദ്യ ഗോൾ നേടി അർജന്റീന

2022 ഫിഫ ലോകകപ്പ് ഫൈനലിൽ ആദ്യ ഗോൾ നേടി അർജന്റീന. ഇന്ത്യന്‍ സമയം രാത്രി 8:30 ന് ലൂസെയ്ല്‍ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിച്ചത്. ഖത്തര്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ ...

അർജന്റീന ഫൈനലിൽ; മിശ്ശിഹായ്‌ക്ക് ലോകാകിരീടത്തിലേക്ക് ഇനി ഒരു മത്സരത്തിന്റെ ദൂരം മാത്രം

ദോഹ: ഫിഫ ലോകകപ്പ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനലിൽ. മിശ്ശിഹായ്ക്ക് ലോകാകിരീടത്തിലേക്ക് ഇനി ഒരു മത്സരത്തിന്റെ ദൂരം ...

കരാർ കഴിയുന്നത് വരെ ബാഴ്‌സയിൽ തുടരുമെന്ന് മെസ്സി

തോൽവിയിലും ആശ്വാസം; അർജന്‍റീന തോറ്റാലും മെസ്സിക്ക് റെക്കോർഡ്

ലുസെയ്ൽ: ലയണൽ മെസ്സിക്ക് തോൽവിയിലും ആശ്വാസം പകരാൻ റെക്കോർഡ്. 4 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്‍റീനിയൻ താരമായി മെസ്സി മാറി. 2006, 2014, 2018, 2022 ...

പിഎസ്‌ജി വിടാനൊരുങ്ങി അർജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ..! നിരാശയോടെ ആരാധകർ

പിഎസ്‌ജി വിടാനൊരുങ്ങി അർജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ..! നിരാശയോടെ ആരാധകർ

അർജന്റീന സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ പിഎസ്‌ജി വിടാനൊരുങ്ങുന്നു. കിലിയൻ എംബാപ്പെയെ നിലനിർത്തിയതിന് പിന്നാലെയാണ് ഡി മരിയയുടെ പടിയിറക്കം. കോടിക്കണക്കിന് ആരാധകരെ നിരാശരാക്കിക്കൊണ്ടാണ് താരത്തിന്റെ പിൻവാങ്ങൽ. ...

കൊവിഡ് തടയാൻ കർശന നടപടികളുമായി സൗദി; റെഡ് ലിസ്റ്റിലുള്ള ഈ രാജ്യങ്ങളിലേക്ക് പോയാൽ ഇനി മൂന്നു വർഷം യാത്രാ വിലക്ക്

കൊവിഡ് തടയാൻ കർശന നടപടികളുമായി സൗദി; റെഡ് ലിസ്റ്റിലുള്ള ഈ രാജ്യങ്ങളിലേക്ക് പോയാൽ ഇനി മൂന്നു വർഷം യാത്രാ വിലക്ക്

കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി സൗദി അറേബ്യ. അനുമതിയില്ലാതെ യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക് പോവുന്ന പൗരർക്ക് മൂന്ന് വർഷം യാത്രാ വിലക്ക് ഏർപ്പെടുത്താനാണ് സൗദി ...

മറഡോണയുടെ വിയോഗത്തിൽ കേരള ജനതയും ദു:ഖിക്കുന്നുവെന്ന് മുഖ്യമന്ത്രി

മറഡോണയുടെ വിയോഗത്തിൽ കേരള ജനതയും ദു:ഖിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോൾ. ആ കലയിലെ ...

മ​ട​ങ്ങി​യെ​ത്താ​ന്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ള്‍; ത​യാ​റെ​ടു​ത്ത് കേ​ര​ളം

ഇന്ത്യക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി; ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങളൂം ഇന്ത്യയിലേക്കുള്ള യാത്ര വിമാനങ്ങളും അനുവദിക്കില്ല

ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തി. സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ളതും തിരിച്ച് ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ളതുമായ വിമാനങ്ങൾക്കുമാണ് വിലക്ക്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള വിമാന ...

ലോകകപ്പ്; അർജന്റീന ആരാധകരുടെ കറുത്ത രാത്രി

ഫ്രാൻസിനെതിരായ ലോകകപ്പ് പ്രീക്വാർട്ടറിൽ മൂന്നിനെതിരെ നാലു ഗോളിന് മുന്നിൽ ഫ്രാൻസ്. ഗ്രീസ്മന്റെ പെനാൽറ്റിയിൽ ഫ്രാൻസാണ് ആദ്യം ലീഡ് നേടിയത്. പതിനെട്ടാം മിനിറ്റിലായിരുന്നു ഗോൾ. നാൽപത്തിയേഴാം മിനിറ്റിൽ ഡി ...

Latest News