മാളവിക മോഹനൻ മലയാളികള്‍ക്ക് പ്രിയങ്കരിയായത് ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ്. നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മാളവികയ്ക്ക് നിരവധി യുവ ആരാധകരുമുണ്ട്. ഇപ്പോഴിതാ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മഞ്ഞ വേഷത്തില്‍ അതീവ ഗ്ലാമറസായാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ സാഷ ജയ്റാം ആണ് ഈ ചിത്രങ്ങള്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക