ലീഗ് വിളിച്ചു ചേർക്കുന്ന മുസ്ലിം കോർഡിനേഷൻ യോഗത്തിൽ പങ്കെടുക്കില്ലെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. യോഗത്തിൽ പങ്കെടുക്കുന്നതിൽ വിമുഖത കാണിക്കുകയാണ് മുജാഹിദ് വിഭാഗം.
കുടുംബസമേതം ‘തല’, ശാലിനിയെ കണ്ട സന്തോഷത്തിൽ ആരാധകർ
യോഗം ഇന്ന് ചേരാനാണ് തീരുമാനം. യോഗത്തിൽ നിന്ന് മുജാഹിദ് വിഭാഗം വിട്ടു നിൽക്കും. നേരത്തെ മുജാഹിദ് സമ്മേളനത്തിൽ നിന്ന് സാദിഖലി തങ്ങൾ പിന്മാറിയിരുന്നു. ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിക്കാനാണ് യോഗം ബഹിഷ്കരിച്ചത്.
ഗർഭകാലത്ത് കരിമ്പ് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യുമോ? പ്രധാനപ്പെട്ട കാര്യങ്ങൾ അറിയുക
ജെൻഡർ ന്യൂട്രാലിറ്റി, ഏക സിവിൽകോഡ്വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. മറ്റ് ചില സംഘടനകൾ കൂടി യോഗത്തിന് എത്തില്ല. അതേസമയം, ബിജെപി നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതാണ് യോഗം ബഹിഷ്കരിക്കുന്നതിന് കാരണമെന്നാണ് പാണക്കാട് തങ്ങള്‍ കുടുംബം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക