LEAGUE

മുസ്‌ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍

സമസ്ത യുവ നേതാക്കളെ തഴഞ്ഞ സംഭവം; സ്വാദിഖലി തങ്ങൾക്ക് കത്ത് നൽകി ഒരു വിഭാഗം സമസ്ത പ്രവർത്തകർ

പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിൽ സമസ്ത യുവ നേതാക്കളെ തഴഞ്ഞ സംഭവത്തിൽ ഒരു വിഭാഗം സമസ്ത പ്രവർത്തകർ സ്വാദിഖലി തങ്ങൾക്ക് കത്ത് നൽകിയതായി റിപ്പോർട്ട്. എസ്കെഎസ്എസ്എഫ്, എസ്‌വൈഎസ് ...

പലസ്തീൻ വിഷയം സിപിഐഎം രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് വി.ഡി സതീശൻ

പലസ്തീൻ വിഷയം സിപിഐഎം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതികരിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ലീഗ് മുൻപും നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ...

മുസ്ലിം കോർഡിനേഷൻ യോഗം വിളിച്ച് ലീഗ്; പങ്കെടുക്കില്ലെന്ന് മുജാഹിദ് വിഭാഗം

ലീഗ് വിളിച്ചു ചേർക്കുന്ന മുസ്ലിം കോർഡിനേഷൻ യോഗത്തിൽ പങ്കെടുക്കില്ലെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. യോഗത്തിൽ പങ്കെടുക്കുന്നതിൽ വിമുഖത കാണിക്കുകയാണ് മുജാഹിദ് വിഭാഗം. കുടുംബസമേതം ‘തല’, ശാലിനിയെ കണ്ട ...

തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്ലിം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ചു

തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്ലിം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ചു

കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്ലിം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കുറ്റിക്കോൽ സിഎച്ച് സെന്ററിനാണ് തീയിട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ...

കോഴിക്കോട് ലീഗ് പ്രവർത്തകന്റെ സ്റ്റേഷനറി കട കത്തിച്ചു

കോഴിക്കോട് ലീഗ് പ്രവർത്തകന്റെ സ്റ്റേഷനറി കട കത്തിച്ചു

കോഴിക്കോട് ഇരിങ്ങണ്ണൂരിൽ ലീഗ് പ്രവർത്തകന്റെ സ്റ്റേഷനറി കട കത്തിച്ചതായി റിപ്പോർട്ട്. തീ വെച്ചത്, തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ പ്രവീൺ കുമാറിന്റെ ബൂത്ത് ഏജന്റായിരുന്ന ഇകെ ...

96ന് ശേഷം ആദ്യ വനിതാ സ്ഥാനാര്‍ഥിയുമായി ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; മൂന്നുപേര്‍ക്ക് മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ്

96ന് ശേഷം ആദ്യ വനിതാ സ്ഥാനാര്‍ഥിയുമായി ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; മൂന്നുപേര്‍ക്ക് മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ലീഗ് മത്സരിക്കുന്ന 27 സീറ്റില്‍ ഇരുപത്തി അഞ്ചിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കും ...

ഐ.പി.എല്‍ മാത്രമല്ല; മെഗാ താരലേലവും മാറ്റിവെക്കും

ഐ.പി.എല്‍ മാത്രമല്ല; മെഗാ താരലേലവും മാറ്റിവെക്കും

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തി​ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉപേക്ഷിച്ചേക്കുമെന്നും ഇങ്ങനെയാണെങ്കില്‍‌ അടുത്ത സീസണ്‍ ഐപിഎല്ലിന് മുന്നോടിയായി നടക്കേണ്ട താരങ്ങളുടെ മെഗാ ലേലം ...

കണ്ണൂരിൽ സി​പി​എം- ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം

ക​ണ്ണൂ​ര്‍ : സി​പി​എം- മു​സ്‌ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. പാമ്പുരുത്തിയില്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ട്ടി​ല്‍ വോ​ട്ട് ചോ​ദി​ക്കാ​നെ​ത്തി​യ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​കെ. ശ്രീ​മ​തി​യെ ത​ട​ഞ്ഞെ​ന്നാ​രോ​പി​ച്ചായിരുന്നു പ്ര​വ​ര്‍​ത്ത​ക​ര്‍ ...

പത്തുവയസുകാരിയെ പീഡിപ്പിച്ച ലീഗ് നേതാവ് ഒളിവിൽ

പത്തുവയസുകാരിയെ പീഡിപ്പിച്ച ലീഗ് നേതാവ് ഒളിവിൽ

മഞ്ചേരി: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ നഗരസഭ മുസ്ലിം ലീഗ് നേതാവ് ഒളിവിൽ. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ടി വി കാണാനെന്ന് പറഞ്ഞു വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ...

Latest News