ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഇടിഞ്ഞ് 81.82 എന്ന നിലയിലാണ് ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ആഭ്യന്തര യൂണിറ്റ് ഡോളറിനെതിരെ 81.80 ൽ ദുർബലമായി തുറന്ന ശേഷം 81.82 ആയി ഇടിഞ്ഞു.
അവസാന ക്ലോസിനെ അപേക്ഷിച്ച് 13 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ചത്തെ സെഷനിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 81.69 എന്ന നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക