എയർബാഗ് കൺട്രോളർ തകരാറിലായതിനാൽ ഡിസംബർ 8 നും ജനുവരി 12 നും ഇടയിൽ നിർമ്മിച്ച 17,362 വാഹനങ്ങൾ എക്സ്ചേഞ്ച് ഫയലിംഗ് വഴി തിരിച്ചുവിളിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അറിയിച്ചു.
ആള്‍ട്ടോ കെ10, എസ് പ്രസോ, ബലേനോ, ഗ്രാന്റ് വിറ്റാര എന്നിവയുടെ യൂണിറ്റുകളെല്ലാം കമ്പനി തിരിച്ചുവിളിക്കും.
“ഈ വാഹനങ്ങളിൽ ആവശ്യമെങ്കിൽ എയർബാഗ് കൺട്രോളർ സൗജന്യമായി പരിശോധിച്ച് മാറ്റിസ്ഥാപിക്കുന്നതിനാണ് തിരിച്ചുവിളിക്കുന്നത്,” മാരുതി സുസുക്കി എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക