ഇഞ്ചി, ഉപ്പ്, തേന്‍ എന്നിവയാണ് പല്ലിന്റെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്ന ആവശ്യമുള്ള സാധനങ്ങള്‍. ഇത് തയ്യാറാക്കുന്നതിന് വേണ്ടി അല്പം തേന്‍, ഇഞ്ചി, ഉപ്പ് എന്നിവ ഉപയോഗിക്കാവുന്നതാണ്.
ഇഞ്ചി ചെറുതായി അരിഞ്ഞ ശേഷം ഇതിലേക്ക് അല്പം ഉപ്പ് മിക്സ് ചെയ്യുക. ഇതില്‍ തേന്‍ മിക്സ് ചെയ്യാവുന്നതാണ്. ഇത് മൂന്നും നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് നിങ്ങളുടെ ബ്രഷ് ഉപയോഗിച്ച് ഇത് കൊണ്ട് രാവിലേയും വൈകിട്ടും പല്ല് തേക്കുക. പല്ലിന്റെ തിളക്കം, കറ എന്നിവ കളയാൻ ഇത് സഹായിക്കുന്നു. മാത്രമല്ല വായ്നാറ്റം, മോണരോഗം എന്നിവ തടയാനും ഇത് സഹായിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക