കണ്ണൂർ : ശശി തരൂർ വിഷയത്തിൽ വീണ്ടും പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ശശി തരൂരിനോട് നേരിട്ട് കാര്യങ്ങൾ വിശദീകരിച്ചെന്ന് സുധാകരൻ പറഞ്ഞു. എല്ലാം തരൂരിനോട് സംസാരിച്ചു.
തരൂരിനെ വിമർശിച്ചത് സ്വകാര്യ സംഭാഷണത്തിനിടെയാണ്. ഇത് വാർത്തയായി. വാർത്തയെക്കുറിച്ച് ഇനി പ്രതികരണത്തിനില്ലെന്നും സുധാകരൻ പറഞ്ഞു.
ശശി തരൂർ പാർട്ടിക്ക് വഴങ്ങുന്നില്ലെന്നായിരുന്നു സുധാകരൻ നേരത്തേ നടത്തിയ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക