K SUDHAKARAN SPEAKS

‘വിചിത്ര വിധി കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായം, അഴിമതിക്ക് നേതൃത്വം നല്കിയ മുഖ്യമന്ത്രിയെ സംരക്ഷിച്ചു ’; ലോകായുക്ത രാജിവയ്‌ക്കണമെന്ന് കെ സുധാകരൻ

അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്‍റെ  വജ്ജ്രായുധമായ ലോകായുക്ത, നീതിനിര്‍വഹണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തില്‍ ലോകായുക്ത അടിയന്തരമായി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആവശ്യപ്പെട്ടു. ...

സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം

കണ്ണൂർ : സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം.ഹർത്താൽ എന്ന സമര മുറക്ക് കോൺഗ്രസ് എതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെപിസിസി ...

ശശി തരൂരിനോട് നേരിട്ട് കാര്യങ്ങൾ വിശദീകരിച്ചു, ഇനി പ്രതികരണത്തിനില്ലെന്ന് സുധാകരൻ

കണ്ണൂർ : ശശി തരൂർ വിഷയത്തിൽ വീണ്ടും പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ശശി തരൂരിനോട് നേരിട്ട് കാര്യങ്ങൾ വിശദീകരിച്ചെന്ന് സുധാകരൻ പറഞ്ഞു. എല്ലാം തരൂരിനോട് ...

ശശി തരൂർ പാർട്ടിക്ക് വഴങ്ങുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ

ഡല്‍ഹി: ശശി തരൂർ പാർട്ടിക്ക് വഴങ്ങുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തരൂരിൻ്റെ നടപടികൾ എഐസിസിയെ അറിയിച്ചിരുന്നു. പാർട്ടിയുമായി ഒത്തു പോകണമെന്ന നിർദേശം തരൂർ പാലിക്കുന്നില്ല. ഔദ്യോഗികമായ ...

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ, രാഹുൽ ഗാന്ധിക്ക് കത്തയച്ചു

തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ. രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. കെപിസിസിയും പ്രതിപക്ഷവും ...

കെ.സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി

ന്യൂ‍ഡൽഹി; കെ.സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി. ഹൈക്കമാൻഡ് ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എംപിമാരടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടു. ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം ...

ഗവര്‍ണര്‍ രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍മാരെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ മുഖത്തു കിട്ടിയ അടിയാണ് കുഫോസ് വി സി നിയമനം അസാധുവാക്കിയ ഹൈക്കോടതി വിധിയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍മാരെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ മുഖത്തു കിട്ടിയ അടിയാണ് കുഫോസ് വി സി നിയമനം അസാധുവാക്കിയ ഹൈക്കോടതി വിധിയെന്ന് കെ സുധാകരന്‍. ...

നിങ്ങളീ നാട് കണ്ട ഏറ്റവും വലിയ കള്ളനാണ്, കൊള്ളക്കാരനാണ്; എത്ര ഭയന്നോടിയാലും മുഖ്യമന്ത്രിയുടെ പിന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: എത്ര ഭയന്നോടിയാലും മുഖ്യമന്ത്രിയുടെ പിന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്ന പ്രവര്‍ത്തകനെ പൊലീസ് പിടിച്ചുമാറ്റുന്നതിന്‍റെ ...

‘ഇനി ചാർട്ടേഡ് വിമാനത്തിലാകുമോ യാത്ര’? ഇ.പി.ജയരാജനെ പരിഹസിച്ച് കെ.സുധാകരൻ

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതി ഇ.പി.ജയരാജനെന്ന് കെ.സുധാകരൻ. ജയരാജനെതിരായ നിയമ നടപടിയിൽ നിന്ന് പിന്നോട്ടില്ല. കോടതിയുണ്ടെങ്കിൽ ജയരാജൻ ശിക്ഷിക്കപ്പെടും. ...

മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്ന്. ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ? കെ.സുധാകരൻ

ഡല്‍ഹി: മുൻ മന്ത്രി എം.എം.മണിക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്ന്. ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ എന്നും കെ.സുധാകരൻ ചോദിച്ചു. ...

പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ല: കെ.സുധാകരന്‍

ജനശ്രദ്ധ തിരിച്ചുവിടാൻ ബുദ്ധിശൂന്യനായ കൺവീനറുടെ കയ്യിൽ പടക്കം കൊടുത്തുവിടുമ്പോൾ, അതയാളുടെ കൈയ്യിൽ കിടന്നുതന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓർക്കേണ്ടതായിരുന്നു; ‘ആ പരിപ്പ് ഇനി കേരളത്തിൽ വേവില്ല’, മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെ.സുധാകരൻ

തിരുവനന്തപുരം: പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ പിണറായിയെ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിൽ മുഖ്യമന്ത്രി ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും സുധാകരൻ ...

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ വിഷയം തിരിച്ചുവിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമോ? കോണ്‍ഗ്രസെന്ന പ്രസ്താവന പോലും നേരത്തെ തയ്യാറാക്കി വച്ചത്; എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ്; ആക്രമണം ഇ.പി. ജയരാജന്റെ തിരക്കഥയെന്നു കെ.സുധാകരന്‍

കണ്ണൂർ:  എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ വിഷയം തിരിച്ചുവിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമോ? പൊലീസ് ...

തന്റെ “പിപ്പിടിവിദ്യ”യും, “പ്രത്യേക ഏക്ഷനു”മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാൽ മതി; പാറപ്രത്തെ പഴയ ഗുണ്ടാശൈലിയിൽ ആക്രോശിച്ചാൽ, കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംഎൽഎമാർക്ക് പോലും ചിരിയാകും വരിക; മുഖ്യമന്ത്രിയുടെ ശൈലിയെ രൂക്ഷമായി വിമർശിച്ച് കെ. സുധാകരൻ

തിരുവനന്തപുരം:വീണ വിജയനെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് സഭയില്‍ രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രിയുടെ ശൈലിയെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ...

രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിന് തുല്യമാണ്, ജാഗ്രതക്കുറവുണ്ടായി എന്ന് സിപിഎം പറഞ്ഞാൽ കട്ടു എന്നാണ് അർത്ഥം; മുഖ്യമന്ത്രിയുടെ പി‍ഞ്ചുകുഞ്ഞാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്ന് കെ.സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രിയുടെ പി‍ഞ്ചുകുഞ്ഞാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്ന് കെ.സുധാകരൻ. എല്ലാ കരാറും ഊരാളുങ്കലിനാണ് കിട്ടുന്നത്. അതുകൊണ്ട് മറ്റ് കരാറുകാരെല്ലാം പിന്മാറുകയാണ്. കരാറുകളിലൂടെ ലഭിക്കുന്ന കമ്മീഷൻ പാർട്ടിയിലേക്ക് എത്തുന്നതായും ...

പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ല: കെ.സുധാകരന്‍

‘ബോംബെറിയാനും തിരിച്ചടിക്കാനും ഞങ്ങള്‍ക്കുമറിയാം, പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ജനാധിപത്യ സ്വഭാവമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ നടത്തുന്ന ആക്രമങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ അറിയാഞ്ഞിട്ടല്ല, അക്രമത്തെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്ന്  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. 'ബോംബെറിയാനും തിരിച്ചടിക്കാനും ഞങ്ങള്‍ക്കുമറിയാം, പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടി ...

പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ല: കെ.സുധാകരന്‍

കള്ളവോട്ട് ചെയ്തിട്ടും ഇതാണ് തെരഞ്ഞെടുപ്പ് ഫലമെങ്കിൽ അതില്ലായിരുന്നുവെങ്കിൽ സിപിഎമ്മിന്റ നില എന്താകുമായിരുന്നു? തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ക്യാപ്റ്റൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ

കണ്ണൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ക്യാപ്റ്റൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും ഓരോ കാതം പുറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന ...

കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും

പി സി ജോര്‍ജിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ധമനസോടെയാണ് നടപടി സ്വീകരിച്ചതെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ഏറെ നാളായി വിദ്വേഷ പ്രസംഗം നടത്തുന്ന പി സി ജോര്‍ജിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ധമനസോടെയാണ് നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 29 ...

ആലപ്പുഴയിലെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി; കെ സുധാകരൻ

തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് കെ സുധാകരൻ

കൊച്ചി: തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഷാബിന്റെ ഇടപെടലിൽ പിതാവും മുസ്ലിം ലീഗ് ...

പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ല: കെ.സുധാകരന്‍

എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ കെവി തോമസ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് കെ സുധാകരൻ

കൊച്ചി : എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ കെവി തോമസ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അച്ചടക്കം എല്ലാവർക്കും ബാധകമാണ്. വിലക്ക് ...

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നത് അണികളുടെ ആവശ്യപ്രകാരം: കെ സുധാകരൻ

പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെ സുധാകരൻ

തിരുവനന്തപുരം: പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ വി തോമസ് പങ്കെടുക്കില്ല എന്നാണ് ...

കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും

സി.പി.എമ്മിന് ഇപ്പോള്‍ പച്ചത്തുരുത്തുളളത് കേരളത്തില്‍ മാത്രമാണ്; കോണ്‍ഗ്രസില്ലാത്ത മതേതരസഖ്യം ഉണ്ടാക്കാനാകില്ലെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്ലാത്ത മതേതരസഖ്യം ഉണ്ടാക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സി.പി.എമ്മിന് ഇപ്പോള്‍ പച്ചത്തുരുത്തുളളത് കേരളത്തില്‍ മാത്രമാണ്. ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ചപോലെയാണ് എസ്.ആര്‍.പിയുടെ നിലപാടെന്നും സുധാകരൻ പരിഹസിച്ചു. ...

ആലപ്പുഴയിലെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി; കെ സുധാകരൻ

‘കെ റെയിലിന് പിന്നില്‍ മണി പൊളിറ്റിക്സ്’; സിപിഎം ലക്ഷ്യം 10 % കമ്മീഷനെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കെ റെയിലിന് പിന്നില്‍ മണി പൊളിറ്റിക്സെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ . കെ റെയിലിൽ പത്തുശതമാനം കമ്മീഷനാണ് സിപിഎം ലക്ഷ്യമിടുന്നതെന്നാണ് സുധാകരന്‍റെ ആരോപണം. പദ്ധതി ...

ആലപ്പുഴയിലെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി; കെ സുധാകരൻ

കെ റെയിലിനെതിരായ സമരം കുടുംബങ്ങളെ തകർക്കുന്നുവെന്ന് കെ സുധാകരൻ

കോഴിക്കോട്: കെ റെയിലിനെതിരായ സമരം കുടുംബങ്ങളെ തകർക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. സ്ത്രീകളടക്കമുള്ള വരെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ്. ഈ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. ഇടതുപക്ഷത്തോട് കടുത്ത ...

കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും

ഫ്‌ളൈ ഇൻ കേരള! കെഎസ്ആർടിസിയുടെ ടൗൺ‍‍ ടു ടൗൺ സർവീസ് പോലെ വിമാന സർവീസ്, അതും വെറും ₹1000 കോടിക്ക്; കെ റെയിലിന് ബദലായി നിർദേശം വെച്ച് കെ സുധാകരൻ

തിരുവനന്തപുരം: കെ റെയിലിന് ബദലായി ഫ്‌ളൈ ഇൻ കേരള നിർദേശം വെച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെഎസ്ആർടിസിയുടെ ടൗൺ‍‍ ടു ടൗൺ സർവീസ് പോലെ വിമാന ...

പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ല: കെ.സുധാകരന്‍

പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ല: കെ.സുധാകരന്‍

കെപിസിസി പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പുനഃസംഘടന നിര്‍ത്തിവെച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചത് തെറ്റായ വാര്‍ത്തയാണ്. എന്ത് ആധികാരികതയുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ അത്തരമൊരു ...

ആലപ്പുഴയിലെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി; കെ സുധാകരൻ

ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്, വീട്ടില്‍ പോകണമെന്ന് ആഗ്രഹമുണ്ട്; പക്ഷേ സാധിക്കില്ല. കല്ലും ഇരുമ്പുമല്ല തന്റെ മനസ്; ധീരജിന്റെ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമെന്നു കെപിസിസി അധ്യക്ഷൻ

ഇടുക്കി: ഇടുക്കിയിലെ എസ്എഫ്ഐ പ്രവര്‍ത്തകൻ മരണത്തില്‍ ധീരജിന്റെ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമെന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. ധീരജിന്റെ വീട്ടില്‍ പോകണമെന്ന് ആഗ്രഹമുണ്ട്, ...

ട്രെയിനിൽ പൊലീസിന്റെ ക്രൂരത, ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്ത യാത്രക്കാരനെ തല്ലിവീഴ്‌ത്തിയ ശേഷം ബൂട്ടിട്ട് ചവിട്ടി; ദൃശ്യങ്ങൾ പുറത്ത്

സമനില തെറ്റിയ പൊലീസാണ് കേരളത്തിലിന്നുള്ളത്; കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ മർദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെ സുധാകരൻ

കണ്ണൂർ: കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ മർദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു രീതിയിലും ന്യായീകരിക്കാനാകാത്ത സംഭവമാണ് കണ്ണൂരിൽ മാവേലി എക്സ്പ്രസിലുണ്ടായതെന്നും കുറ്റക്കാർക്കെതിരെ ...

ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം

ഉത്ര വധക്കേസ് പ്രതി സൂരജിന് വധശിക്ഷ ഉറപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ്

കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന് വധശിക്ഷ ഉറപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി വധശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദ്ഹം അഭിപ്രായപ്പെട്ടു. കേസില്‍ സൂരജിന് ...

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നത് അണികളുടെ ആവശ്യപ്രകാരം: കെ സുധാകരൻ

അനധികൃത സ്വത്ത് സമ്പാദനക്കേസ് ആര് അന്വേഷിച്ചാലും പ്രശ്നമില്ലെന്ന് കെപിസിസി അധ്യക്ഷൻ; സിബിഐയ്‌ക്ക് അപ്പുറത്തുള്ള ഏജന്‍സിക്കും അന്വേഷിക്കാം, ജുഡീഷ്യല്‍ അന്വേഷണം വന്നാലും നേരിടും

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസ് ആര് അന്വേഷിച്ചാലും പ്രശ്നമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജുഡീഷ്യല്‍ അന്വേഷണം വന്നാലും നേരിടും. തന്നെ കേസുകളില്‍ പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ ...

പ്രതിപക്ഷ നേതാവ് മാറുമെന്ന കാര്യം താൻ നേരത്തെ അറിഞ്ഞില്ല, നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താൻ സ്വയം പിന്മാറുമാറുമായിരുന്നു; ‘പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിൽ അപമാനിതനായി’, സോണിയ ഗാന്ധിയോട് രമേശ് ചെന്നിത്തല

മാന്യമായി രാജിവെച്ചു പുറത്തു പോവുക, ജയ് വിളിച്ച കൈ കൊണ്ട് മുഖമടച്ചു തരാൻ മടിയില്ലാത്ത കോൺഗ്രസിനെ നെഞ്ചോടു ചേർക്കുന്ന പുതുതലമുറ ഇവിടെയുണ്ട് , അതു കൊണ്ടു അപ്പനും മകനും കളി നിർത്തിക്കോ ; രമേശ് ചെന്നിത്തലയ്‌ക്കെതിരെ കെ. സുധാകരൻ അനുകൂലികൾ രം​ഗത്ത്

രമേശ് ചെന്നിത്തലയ്ക്കെതിരെ കെ. സുധാകരൻ അനുകൂലികൾ രം​ഗത്ത്. കോൺഗ്രസ് സൈബർ ടീം ഓഫീഷ്യൽ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് രമേശ് ചെന്നിത്തലയ്ക്ക് നേരെ അതിരൂക്ഷ വിമർശനം ഉയർന്നത്. ഫെയ്സ്ബുക്ക് ...

Page 1 of 2 1 2

Latest News