ഒരു ടേബിള്‍സ്പൂണ്‍ കടലമാവും രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെലും ഒരുമിച്ച് യോജിപ്പിക്കുക. ഈ മിശ്രിതം 30 മിനിറ്റ് പുരട്ടിയ ശേഷം മുഖം കഴുകി വ്യത്തിയാക്കാം.
വെള്ളരിക്കയും പഴുത്ത പപ്പായ പള്‍പ്പും തൈരും രണ്ട് ടീസ്പൂണ്‍ ഓട്സും ചേര്‍ത്ത് ഇളക്കുക. നാരങ്ങ നീരും ചേര്‍ക്കാം. മുഖത്തും കഴുത്തിലും പുരട്ടുക, ആഴ്ചയില്‍ രണ്ടുതവണ. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക