ഡല്‍ഹി: മ്യൂസിക് കമ്പനിയായ സ്പോട്ടിഫൈയും പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തും ലോകത്തും വിവിധ കമ്പനികളാണ് ഈ രീതിയില്‍ തുടര്‍ച്ചയായി പിരിച്ചുവിടല്‍ നടത്തുന്നത്.
കമ്പനിയുടെ നഷ്ടം മൂലം ഭാവിയില്‍ സാമ്പത്തിക സ്ഥിതി മോശമാകാതിരിക്കാന്‍ സ്വീകരിച്ച നടപടിയാണിതെന്ന് ചില കമ്പനികള്‍ അവകാശപ്പെടുമ്പോള്‍ ചില കമ്പനികള്‍ ജീവനക്കാരുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടി പിരിച്ചുവിടലിനെ ന്യായീകരിക്കുന്നു.
ഇപ്പോള്‍ കമ്പനിയില്‍ നിന്നും 6 ശതമാനം ജീവനക്കാരെ അല്ലെങ്കില്‍ ആഗോളതലത്തില്‍ 600 ഓളം ജീവനക്കാരെ നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് മ്യൂസിക് കമ്പനിയായ സ്പോട്ടിഫൈ.
പ്രതികരിക്കാൻ ഇവിടെ എഴുതുക