കണ്ണൂർ: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു “ഗിഫ്റ്റ് എ ഹെൽത്ത് ചെക്കപ്പ്” പദ്ധതിയുമായി കണ്ണൂരിലെ ശ്രീചന്ദ് സ്പെഷ്യലിറ്റി ഹോസ്പിറ്റൽ. വർഷത്തിൽ ഒരിക്കൽ എങ്കിലും സമ്പൂർണ ഹെൽത്ത് ചെക്കപ്പ് ചെയ്യുക, ആരോഗ്യമുള്ള ഒരു നാളെ ഉറപ്പാക്കുക എന്ന സന്ദേശത്തോടെ സാധാരണക്കാരിലേക്ക് ചെക്ക്-അപ്പ് സേവനങ്ങൾ ലഭ്യമാക്കും.
ഹോസ്പിറ്റലിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയ ജനങ്ങൾക്ക് ഒരു ഹെൽത്ത് ചെക്ക്-അപ്പ് പാക്കേജ് മറ്റൊരാൾക്ക് സമ്മാനമായി നൽകാനാവുമെന്നതാണു പദ്ധതിയുടെ പ്രത്യേകത.
പല തരത്തിലുള്ള കാര്യങ്ങളാൽ ചെക്ക്-അപ്പ് നീട്ടിവയ്ക്കുന്ന സാധാരണക്കാരിലേക്ക് ഹൃദയ പരിശോധന ഉൾപ്പെടയുള്ള ചെക്ക്-അപ്പ് നിലവിലുള്ളത്തിന്റെ പകുതി നിരക്കിലാവും ലഭ്യമാവുക.
കൂടുതൽ വിവരങ്ങൾക്കു വിളിക്കുക : 7034466330
പ്രതികരിക്കാൻ ഇവിടെ എഴുതുക