ശ്യാം പുഷ്കരന് തിരക്കഥയൊരുക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് തങ്കം . വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ ഇതാ ചിത്രത്തിലെ ഒരു ഒരു ഗാനരംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മയിലേ കുയിലേ എന്ന ഗാനം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ റീല്‍ വീഡിയോ പോലെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജയപ്രകാശ് ശര്‍മ്മയുടെ വരികള്‍ക്ക് ബിജിബാലിന്റേതാണ് സംഗീതം. ഭദ്ര റിജിന്‍ ആണ് ആലാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക